headerlogo
cultural

ഉള്ളിയേരി ആനവാതിലിൽ ഇഫ്താർ സംഗമവും യുദ്ധവിരുദ്ധ കൂട്ടായ്മയും സംഘടിപ്പിച്ചു

ആനവാതിൽ മഹല്ല് ഖത്തീബ് നജ്മുദ്ദീൻ മദനി കാമിൽ ഹാറൂനി ഉദ്ഘാടനം ചെയ്തു

 ഉള്ളിയേരി ആനവാതിലിൽ ഇഫ്താർ സംഗമവും യുദ്ധവിരുദ്ധ കൂട്ടായ്മയും സംഘടിപ്പിച്ചു
avatar image

NDR News

15 Mar 2026 08:40 AM

ഉള്ളിയേരി: ആനവാതിൽ പതിനെട്ടാം വാർഡ് കർമ്മ സമിതി സംഘടിപ്പിച്ച ഇഫ്താർ സംഗമവും യുദ്ധവിരുദ്ധ കൂട്ടായ്മയും ആനവാതിൽ മഹല്ല് ഖത്തീബ് നജ്മുദ്ദീൻ മദനി കാമിൽ ഹാറൂനി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കൃഷ്ണൻ കൂവിൽ അദ്ധ്യക്ഷനായി. അഡ്വ. സി. ലാൽ കിഷോർ യുദ്ധവിരുദ്ധ സന്ദേശം നൽകി.

     ചന്ദ്രൻ മന്നോത്ത്, വിശ്വൻ കണ്ടോത്ത്, എം.പി. അബ്ദുൽ ജലീൽ, അപ്പുക്കുട്ടി എന്നിവർ സംസാരിച്ചു. യുദ്ധവിരുദ്ധ ദീപം തെളിയിക്കലിന് പി. വിശ്വൻ, മുരളി തിരുവോട്ട്, മജീദ് കാരവയൽ, ഷൈജു ആനവാതിൽ, അജിതൻ, സി. ദിനേശൻ, മിനി ഉദയൻ, രാമൻ മുനാത്ത് എന്നിവർ നേതൃത്വം നൽകി.

NDR News
15 Mar 2026 08:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents