headerlogo
cultural

പാലോളി നൂറുൽ ഇസ്‌ലാം മദ്റസ പ്രവേശനോത്സവം നടത്തി

അബ്ദുൽ മാജിദ് ബാഖവി ഉദ്‌ഘാടനം ചെയ്തു

 പാലോളി നൂറുൽ ഇസ്‌ലാം മദ്റസ  പ്രവേശനോത്സവം നടത്തി
avatar image

NDR News

30 Mar 2026 07:44 AM

നടുവണ്ണൂർ : പാലോളി നൂറുൽ ഇസ്‌ലാം മദ് റസയിൽ നടന്ന പ്രവേശനോത്സവം അബ്ദുൽ മാജിദ് ബാഖവി ഉദ്‌ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി.വി അബ്ദുൽ ഗഫൂർ മാസ്റ്റർ അധ്യക്ഷനായി. ജലീൽ ദാരിമി പ്രമേയം അവതരിപ്പിച്ചു. 

  നടുവണ്ണൂർ റെയ്ഞ്ച് സെക്രട്ടറി കെ. കുഞ്ഞായിൻ മുസ്‌ലിയാർ, അബ്ദുൽ ഗഫൂർ അഷ്അരി, സുലൈമാൻ മുസ്‌ലിയാർ, കെ. കുഞ്ഞിരായൻ കുട്ടി, എം.കെ മുസ്തഫ, വി.പി സിറാജ്, പി.അൽഫാസ് സംസാരിച്ചു ചടങ്ങിൽ നവാഗതരെ ഉപഹാരം നൽകി സ്വീകരിച്ചു.

 

NDR News
30 Mar 2026 07:44 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents