headerlogo
cultural

കേരളത്തിലെ ആദ്യത്തെ മുസ്ലീം സാഹൃദ ജീം പാലക്കാട് . വിശദീകരണവുമായി ജിം ഉടമ

മുസ്ലീം സൗഹൃദ ജിം എന്ന് പരസ്യം കൊടുത്തതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശനമുണ്ടായിരുന്നു.

 കേരളത്തിലെ ആദ്യത്തെ മുസ്ലീം സാഹൃദ ജീം പാലക്കാട് . വിശദീകരണവുമായി ജിം ഉടമ
avatar image

Gireesh

10 Jun 2026 10:56 AM

               കേരളത്തിലെ ആദ്യത്തെ മുസ്ലിം സൗഹൃദ ജിം എന്ന് പരസ്യം ചെയ്താണ് പാലക്കാട് പുതുനഗരത്തിൽ ജിം ആരംഭിച്ചത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ഒരു പാട് വിമർശനങ്ങൾ ഉണ്ടായി. ഇത് മുസ്ലീം സമുദായത്തിൽ പെട്ടവർക്ക് മാത്രം അഡ്മിഷൻ നല്കുന്നതാണോ എന്ന ചോദ്യമുണ്ടായി. ഇതിനു മറുപടിയുമായി ജിം ഉടമ രംഗത്തെത്തി. ഇത് മുസ്ലീം വിശ്വാസങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നത് മാത്രമാണന്ന് ഉടമ പറഞ്ഞു. സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്ത സമയങ്ങളിൽ മാത്രം ആണ് പ്രവേശനം. സ്ത്രീകൾക്ക് ട്രയിനർ മാർ സ്ത്രീകൾ മാത്രമായിരിക്കും. ജീമ്മിൽ ഉച്ചത്തിൽ പാട്ട് വെക്കില്ല. മറ്റു മതസ്ഥർക്കും പ്രവേശനം നല്കും. പാട്ടൂകൾ ഉച്ചത്തിൽ കേൾക്കേണ്ടവർക്ക് ഈയർ ഹോൺ ഉപയോഗിക്കാവുന്നതാണ്.

Gireesh
10 Jun 2026 10:56 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents