headerlogo
cultural

സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

നടുവണ്ണൂരിലെ വിമുക്തഭട കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 80 -മത് സ്വാതന്ത്ര്യദിനാഘോഷം നടത്തി

 സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
avatar image

NDR news

15 Aug 2026 11:15 AM

നടുവണ്ണൂർ: നടുവണ്ണൂരിലെ വിമുക്തഭടന്മാരുടെ കൂട്ടായ്‌മ , വെറ്ററൻസ് നടുവണ്ണൂരിൻ്റെ ആഭിമുഖ്യത്തിൽ 80ാം സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. മുതിർന്ന അംഗം ഭാസ്ക്കരൻ ഒയാസിസ് പതാക ഉയർത്തി. നാരായണൻ പൂമഠം സ്വാതന്ത്യദിന സന്ദേശം നൽകി രാമചന്ദ്രൻ തിരുവോണം, കുട്ടി കൃഷ്ണൻ നായർ, അബ്ദുൾ സലാം , കുഞ്ഞായി കൊയമ്പറത്ത് , അശോകൻ എൻ . കെ., ടി. സി ബാബു. , ശ്രീധരൻ പി , രാജൻ പി.കെ തുടങ്ങിയവർ നേതൃത്വം നൽകി. വിമുക്തഭട കുടുംബാംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചു

NDR news
15 Aug 2026 11:15 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents