headerlogo
cultural

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

 സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
avatar image

NDR news

15 Aug 2026 10:41 AM

നടുവണ്ണൂർ: നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ 80-മത് സ്വാതന്ത്ര്യദിന ആഘോഷം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ശ്രീ എൻ ആലി ദേശീയ പതാക ഉയർത്തി . വായനശാല സെക്രട്ടറി എം എൻ ദാമോദരൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിച്ചു . വായനശാല പ്രവർത്തകരും വായനക്കാരും പരിപാടിയിൽ പങ്കെടുത്തു.

NDR news
15 Aug 2026 10:41 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents