headerlogo
cultural

ഓണാഘോഷം 24 മുതൽ 30 വരെ

ഈ മാസം 24 മുതൽ 30 വരെ സംസ്ഥാനത്ത് ഓണം വാരാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

 ഓണാഘോഷം 24 മുതൽ 30 വരെ
avatar image

NDR news

20 Aug 2026 10:07 AM

തിരുവനന്തപുരം: ഈ മാസം 24 മുതല്‍ 30 വരെ സംസ്ഥാനത്ത് ഓണം വാരാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി പിസി വിഷ്ണുനാഥ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 35 വേദികളില്‍ 340 ഇനങ്ങള്‍ അവതരിപ്പിക്കും. ട്രെഡ് ഫയര്‍ 21 ന് മന്ത്രി മുരളീധരന്റെ നേതൃത്വത്തില്‍ ഉദ്ഘാടനം ചെയ്യും. സമാപന ദിനത്തില്‍ ഉപരാഷ്ട്രപതി മുഖ്യാതിഥിയാകും. ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 ന് വൈകിട്ട് ആറരയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

NDR news
20 Aug 2026 10:07 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents