headerlogo
cultural

നടുവണ്ണൂർ ന്യൂസിന്റെ നബിദിനാശംസകൾ

പ്രവാചകൻ മുഹമ്മദ് നബിയുടെ ജൻമദിനമായ ഇന്ന് നബിദിനം ആഘോഷിക്കുന്നു.

 നടുവണ്ണൂർ ന്യൂസിന്റെ നബിദിനാശംസകൾ
avatar image

NDR news

25 Aug 2026 08:16 AM

ഇസ്‌ലാം മതവിശ്വാസികളുടെ പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇന്ന് റബീഉൽഅവ്വൽ പന്ത്രണ്ട്.       ലോകമെമ്പാടുമുള്ള മുസ്ലീം സമൂഹം ഇന്ന് നബിദിനം ആഘോഷിക്കുകയാണ്. ഹിജ്റ കലണ്ടറിലെ റബീഉല്‍ അവ്വല്‍ മാസം 12, നാണ് ഈ സുദിനം വന്നെത്തുന്നത്. ഈ ദിനത്തില്‍ പ്രവാചകൻ്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന മൗലീദ് പാരായണങ്ങളും സന്ദേശ റാലികളും മദ്റസകള്‍ കേന്ദ്രീകരിച്ചുള്ള വിദ്യാർത്ഥി കളുടേയും മുതിർന്നവരുടേയും മദ്ഹ്ഗാനങ്ങളും പ്രാർത്ഥനകളും നടത്തപ്പെടുന്നു. 

     നല്ലവരായ എല്ലാ വായനക്കാർക്കുംനബിദിന ആശംസകൾ.

NDR news
25 Aug 2026 08:16 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents