headerlogo
cultural

ഇന്ന് ഒന്നാം ഓണം. ആശംസകളുമായി നടുവണ്ണൂർ ന്യൂസ്.

കാലാവസ്ഥ പ്രതികൂലമാണങ്കിലും ഇന്ന് ഉത്രാടദിന പാച്ചിലുമായി മലയാളികൾ

 ഇന്ന് ഒന്നാം ഓണം. ആശംസകളുമായി നടുവണ്ണൂർ ന്യൂസ്.
avatar image

NDR news

25 Aug 2026 08:59 AM

നടുവണ്ണൂർ:ഓണത്തെ വരവേൽക്കാൻ മലയാളികളൊരുങ്ങി കഴിഞ്ഞു. ഇന്ന് ഉത്രാടപ്പാച്ചിൽ ഒരുക്കങ്ങളുമായി എല്ലാവരുംതിരിക്കിലാണ്.ഇന്ന് ഒന്നാം ഓണമായും മലയാളികൾ    ആഘോഷിക്കുന്നു. എന്തൊക്കെവാങ്ങിയാലും ഉത്രാടപ്പാച്ചില് നടത്തിയില്ലെങ്കിൽ ഓണത്തിനൊരു പൂർണത വരില്ല.ഓണക്കോടി മുതൽ സദ്യക്കുള്ള സാധനങ്ങൾ വാങ്ങാൻ വരെ മലയാളികൾ ഉത്രാടപ്പാച്ചിലിനിറങ്ങും. 

     ഉത്രാടത്തിന് തലേ ദിവസമായ ഇന്നലെ സംസ്ഥാനത്തിന്റെ പല ഭാ​ഗത്തും കനത്ത മഴയായിരുന്നു.. ഇന്ന് പല ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

NDR news
25 Aug 2026 08:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents