headerlogo
cultural

അധ്യാപക ദിനം ആഘോഷിച്ചു

പേരാമ്പ്ര മദർ തെരേസ കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ അധ്യാപക ദിനം ആഘോഷിച്ചു

 അധ്യാപക ദിനം ആഘോഷിച്ചു
avatar image

NDR news

08 Sep 2026 09:28 PM

പേരാമ്പ്ര: മദർ തെരേസ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ അധ്യാപക ദിനാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ നടന്നു.

.       കോളേജ് മാനേജർ റെവ .ഫാദർ .ജോസഫ് വയലിൽ വിദ്യാർത്ഥികൾക്ക് അധ്യാപക ദിന സന്ദേശം നൽകി. പ്രിൻസിപ്പൽ ഡോ .പി.എഫ് മേരി, എം രജീഷ്.എൻ ഷൈനി എന്നിവർ സംസാരിച്ചു. ചടങ്ങിൽ അധ്യാപകരെ ആദരിച്ചതിനു ശേഷം വിവിധ കലാ പരിപാടികൾ അരങ്ങേറി.

NDR news
08 Sep 2026 09:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents