headerlogo
cultural

ലഹരിക്കെതിരെ കൂട്ടാലിടയിൽ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

നവജീവൻ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റും ബാലുശ്ശേരി പോലീസും സംയുക്തമായി ലഹരിക്കെതിരെ സെപ്റ്റംബർ 21ന് കൂട്ടാലിടയിൽ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

 ലഹരിക്കെതിരെ കൂട്ടാലിടയിൽ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു
avatar image

NDR news

16 Sep 2026 06:55 AM

നടുവണ്ണൂർ: കോട്ടൂർ നവജീവൻ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റും ബാലുശ്ശേരി പോലീസും സംയുക്തമായി ലഹരിക്കെതിരെ തൂഫാൻ പദ്ധതിയോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു..സെപ്റ്റംബർ 21 തിങ്കളാഴ്ച വൈകിട്ട്    3. 30ന് ചെടിക്കുളം മുതൽ കൂട്ടാലിട വരെയാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. എം.എൽ.എ വി.ടി സൂരജ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ. സുജാത ടീച്ചർ അധ്യക്ഷത വഹിക്കും. ലഹരിക്കെതിരെ നടത്തുന്ന കൂട്ടയോട്ടത്തിൽകേരള പോലീസ്, എൻ.സി.സി കേഡറ്റുകൾ, എൻ എസ് എസ് വോളന്റീയർമാർ, ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയർ അണിചേരുന്നതാണ്.

NDR news
16 Sep 2026 06:55 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents