കോഴിക്കോട് സെൻട്രൽ ലൈബ്രറിക്ക് പുസ്തകങ്ങൾ നല്കി.
ഗ്രന്ഥശാല ദിനത്തിൽ എഴുത്തുകാരൻ മാക്കൂൽ മൊയ്തിയുടെ പുസ്തകങ്ങൾ കോഴിക്കോട് സെൻട്രൽ ലൈബ്രറിക്ക് കൈമാറി.
കോഴിക്കോട് : ഗ്രന്ഥശാല ദിനാഘോഷങ്ങളുടെ ഭാഗമായി എഴുത്തുകാരൻ മാക്കൂൽ മൊയ്തിയുടെ പുസ്തകങ്ങൾ കോഴിക്കോട് സെൻട്രൽ ലൈബ്രറിക്ക് കൈമാറി.. അദ്ദേഹത്തിൻ്റെ പ്രശസ്ത കൃതികളായ ഭൂമിക ഋദുബേദം എന്ന കഥാസമാഹാരം എന്നിവയാണ് ലൈബ്രറിക്ക് നൽകിയത്. ലൈബ്രറി ഭാരവാഹികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് എഴുത്തുകാരൻ സംസാരിച്ചു. ലൈബ്രറി പ്രതിനിധികൾ വായനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സമൂഹത്തിലെ വായനാ സംസ്കാരം കൂടുതൽ ശക്തമാക്കാൻ ഇത്തരം ഇടപെടലുകൾ സഹായമവുമെന്ന് അദ്ദേഹം പറഞ്ഞു

