മണ്ണാങ്കണ്ടി ഇബ്രാഹിം ഹാജിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു
മണ്ണാങ്കണ്ടി ഇബ്രാഹിം ഹാജിയുടെ ഫോട്ടോ അനാച്ഛാദന കർമ്മം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി നിർവഹിക്കുന്നു
നടുവണ്ണൂർ:മുസ്ലിം ലീഗ് നേതാവും എസ്ടിയു സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന മർഹൂം മണ്ണാങ്കണ്ടി ഇബ്രാഹിം ഹാജിയുടെ ഫോട്ടോ അനാച്ഛാദനം കർമ്മം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി യിൽ നിന്ന് എൻ ഇബ്രാഹിo കുട്ടിഹാജി ഫോട്ടോ ഏറ്റുവാങ്ങി .ടി കുഞ്ഞു അധ്യക്ഷനായി.സാജിദ് നടുവണ്ണൂർ, ബപ്പൻകുട്ടി നടുവണ്ണൂർ, എം കെ ജലീൽ, കെ ടി കെ റഷീദ്, ദിൽഷ മക്കാട്ട്,കെ എം ജമാൽ ,ശിഹാബ് കാവിൽ , പി കെ റാഫി, വി.കെ. ജാബിർ തുടങ്ങിയവർ പങ്കെടുത്തു.

