headerlogo
cultural

ശബരിമലയിൽ വെടിവഴിപാട് നിർത്തുന്നു

സുരക്ഷാ പ്രശ്നം പരിഗണിച്ച് ശബരിമലയിൽ വെടിവഴിപാടുകൾ നിർത്തുന്നു

 ശബരിമലയിൽ വെടിവഴിപാട് നിർത്തുന്നു
avatar image

NDR news

25 Sep 2026 08:34 PM

പത്തനംതിട്ട: ശബരിമലയിൽ ഇനി വെടിവഴിപാട് ഉണ്ടാകില്ല. ഇത്തവണത്തെ ലേലത്തിൽ വെടിവഴിപാട് ദേവസ്വം ബോർഡ് ഉൾപ്പെടുത്തിയില്ല. ശബരിമല സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നതായി ബന്ധപ്പെട്ട സുരക്ഷ പ്രശ്നങ്ങൾ വിവിധ വകുപ്പുകൾ ചൂണ്ടികാട്ടിയിരുന്നു. തുടർന്ന് ബോർഡ്‌ തന്ത്രിയോട് അഭിപ്രായം ആരാഞ്ഞു. വെടിവഴിപാട് ശബരിമലയിലെ ആചാരത്തിന്‍റെ ഭാഗമല്ല എന്ന് തന്ത്രി മറുപടി നൽകി.

NDR news
25 Sep 2026 08:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents