headerlogo
cultural

ഇന്ദിരാജി സോഷ്യൽ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു

ഇന്ദിരാജി സോഷ്യൽ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട് കോർപ്പറേഷൻ പരിസരത്ത് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും പ്രതിജ്ഞ നടത്തി

 ഇന്ദിരാജി സോഷ്യൽ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു
avatar image

NDR news

03 Oct 2026 06:55 AM

 കോഴിക്കോട്: നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജിയുടെ 157 മത് ജന്മദിനം ഇന്ദിരാജി സോഷ്യൽ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് കോർപ്പറേഷൻ പരിസരത്ത് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും പ്രതിജ്ഞയും ചൊല്ലി സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടും കെ പി സി സി ഇൻഡസ്ട്രിയൽ സംസ്ഥാന ചെയർമാനുമായ  നിസാർ പുനത്തിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ശങ്കരൻ നടുവണ്ണൂർ അധ്യക്ഷത വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി പി മുഹമ്മദ് കോയ. കെപിസിസി ഇൻട്രസ്റ്റിൽ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവൻ കൊളത്തൂർ. കെപിസിസി ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡണ്ട് സിറാജുദ്ദീൻ. റീജ എം പി. സംസ്ഥാന ഭാരവാഹികളായ സക്രിയ പള്ളിക്കണ്ടി രമേശമ്പത്ത് .കെ എൻ എ അമീർ ഖാദിരി വക്കീൽ എം. എ.കോയ. കെ ശ്രീകുമാർ കായലും ബാബു .ബഷീർ കല്ലായി എന്നിവർ സംസാരിച്ചു.

NDR news
03 Oct 2026 06:55 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents