രാജ്യം ഗാന്ധി മാർഗത്തിൽ പ്രക്ഷോഭത്തിന് ഇറങ്ങണം: ഷാഫി പറമ്പിൽ എംപി
ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പേരാമ്പ്ര ബസ്സ് സ്റ്റാന്റിൽ നിർമ്മിച്ച ഹസ്ത ഗാന്ധി സ്‌ക്വയർ സമർപ്പണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേരാമ്പ്ര:രാജ്യം ഭരിക്കുന്ന മോദി ഭരണകൂടം നടത്തുന്ന ജനാതിപത്യ ,മതനിരപേക്ഷ വിരുദ്ധ നിലപാടുകൾക്ക് എതിരെ രാജ്യം ഗാന്ധി മാർഗത്തിൽ പ്രക്ഷോഭത്തിന് ഇറങ്ങണം എന്ന് ഷാഫി പറമ്പിൽ പറഞ്ഞു 28 ശതമാനം വോട്ടർ മാരുടെ പിന്തുണയോടെ അധികാരത്തിൽ വന്ന മോദി ഭരണകൂടം 72 ശതമാനം വോട്ടർ മാരുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നു .പേരാമ്പ്ര ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പേരാമ്പ്ര ബസ്സ് സ്റ്റാന്റിൽ നിർമ്മിച്ച ഹസ്ത ഗാന്ധി സ്‌ക്വയർ സമര്പ്പണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
. ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു.അഡ്വ. കെ പ്രവീൺ കുമാർ എംഎൽഎ,അഡ്വ. ഫാത്തിമ തെഹ്‌ലിയ എംഎൽഎ,ശ്രീ വി ടി സൂരജ് എംഎൽഎ,മിനി വട്ടക്കണ്ടി,ലതികാ വിനോദ്, ഇബ്രാഹിം എടത്തുംകര,കെ മധുകൃഷ്ണൻ മാസ്റ്റർ,ഒഎം രാജൻ മാസ്റ്റർ,ആർ കെ മുനീർ,കെ പി രാമചന്ദ്രൻ മാസ്റ്റർ, രാജൻ മരുതേരി,ഇ അശോകൻ മാസ്റ്റർ,സുരേഷ് വാളൂർ,ഇ ഷാഹി മാസ്റ്റർ,രമേശ് കാവിൽ, നളിനി നെല്ലൂർ, ആസിഫ പടന്നയിൽ,കാവിൽ പി മാധവൻ, ജിതേഷ് മുതുകാട്,പി എസ് സുനിൽകുമാർ, സുരേന്ദ്രൻ മാസ്റ്റർ,അനീഷ് പി കെ, അർഷാദ് മുടിൽ, വിവി ദിനേശൻ, പിഎം പ്രകാശൻ, പത്മിനി ഇ എം, കെ വി ശശികുമാർ എന്നിവർ സംസാരിച്ചു

