headerlogo
cultural

നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിൽ "ഗാന്ധി വായന"സംഘടിപ്പിച്ചു

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിൽ "ഗാന്ധി വായന"സംഘടിപ്പിച്ചു

 നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിൽ
avatar image

NDR news

06 Oct 2026 08:26 AM

നടുവണ്ണൂർ: നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാലയിൽ ഗാന്ധിജയന്തി ദിനപരിപാടി യോടനുബന്ധിച്ച് "ഗാന്ധി വായന" സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡണ്ട് എം വസന്തകുമാരിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകനായ രാജീവൻ കരുവണ്ണൂർ വിഷയം അവതരിപ്പിച്ചു. ലൈബ്രറി സെക്രട്ടറി എം എൻ ദാമോദരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എൻ ആലി, വി വി രാജൻ എന്നിവർ സംസാരിച്ചു.

NDR news
06 Oct 2026 08:26 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents