headerlogo
cultural

മാഹി സെന്റ് തെരേസാസ് ബസിലിക്കയിലെ പ്രശസ്തമായ തിരുനാൾ മഹോത്സവം തുടങ്ങി.

മാഹി സെൻ്റ് തെരേസ ബസലിക്കയിലെ തിരുനാളിന് കൊടിയുയർന്നു. 18 ദിവസം നീണ്ടുനിൽക്കുന്ന പെരുന്നാൾ ഒൿടോബർ 22ന് സമാപിക്കും.

 മാഹി സെന്റ് തെരേസാസ് ബസിലിക്കയിലെ പ്രശസ്തമായ തിരുനാൾ മഹോത്സവം തുടങ്ങി.
avatar image

NDR news

06 Oct 2026 02:26 PM

മാഹി: മാഹി സെൻ്റ് തെരേസ ബസലിക്കയിലെ തിരുനാളിന് കൊടിയുയർന്നു. രാവിലെ പതിനൊന്നരയോടെ, ബാൻ്റ് മേളത്തിൻ്റെയും, കൊമ്പിരി അംഗങ്ങളുടെയും, ഇടവക ജനങ്ങളുടെയും അകമ്പടിയോടെ ബസലിക്ക റെക്ടർ, ഫാദർ സെബാസ്റ്റ്യൻ കരേക്കാട്ടിൻ്റെ കാർമികത്വത്തിൽ ,ആഘോഷങ്ങൾക്ക് തുടക്കം കുറച്ച് കൊണ്ട്, തിരുനാൾ പതാക ഉയർത്തി. കൃത്യം 12 മണിക്ക്, ദേവാലയ മണിയുടെ അകമ്പടിയോടെ, രഹസ്യ അറയിൽ സൂക്ഷിച്ച വിശുദ്ധയുടെ ദാരുശില്പം, പള്ളിയിൽ പ്രതിഷ്ഠിച്ചു.

.     14, 15 തീയ്യതികളിലാണ് പ്രധാന തിരുനാൾ ആഘോഷം.18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷം 22 ന് ഉച്ചകഴിഞ്ഞ് സമാപിക്കും.

NDR news
06 Oct 2026 02:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents