headerlogo
cultural

ഹസ്ത ഒമ്പതാമത് സ്നേഹ വീടിന് തറക്കല്ലിട്ടു

പേരാമ്പ്ര ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിക്കുന്ന ഒമ്പതാമത്തെ സ്നേഹ വീടിന് എംഎൽഎ അഡ്വ. ഫാത്തിമ തെഹ് ലിയ തറക്കല്ലിട്ടു

 ഹസ്ത ഒമ്പതാമത് സ്നേഹ വീടിന് തറക്കല്ലിട്ടു
avatar image

NDR news

10 Oct 2026 07:56 AM

പേരാമ്പ്ര: ഹസ്‌ത ചാരിറ്റബിൾ ട്രസ്റ്റ് പേരാമ്പ്ര പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ നിർമിക്കുന്ന ഒമ്പതാമത്തെ സ്നേഹവീടിനു തറക്കലിട്ടു .

.      തറക്കല്ലിടൽ കർമ്മം ബഹു പേരാമ്പ്ര എം എൽ എ അഡ്വ ഫാത്തിമ തഹ്‌ലിയ നിർവഹിച്ചു ഹസ്ത ചെയർമാനും ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു.

.      ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, മിനി വട്ടക്കണ്ടി ,പേരാമ്പ്ര ഗ്രാമ . പഞ്ചായത്ത് പ്രസിഡണ്ട് ലതിക വിനോദ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു സി, ഒഎം രാജൻ മാസ്റ്റർ,സജീവൻ ഇ.പി, വി.കെ.രമേശൻ ,വി.കെ.മൊയ്തി ,ടി.പി. ദാമോദരൻ, വിനോദ് തിരുവോത്ത്, കെ.സജീവൻ മാസ്റ്റർ, കെ. അനീഷ്, എരവട്ടൂർ, കെ വി ശശികുമാർ, കെ.കെ.പ്രേമൻ, വിനോദ് പാലയാട്ട്,ഇ.പി കുഞ്ഞബ്ദുള്ള, അജയ് കുമാർ എം,വിവി ദിനേശൻ,ഗീതാ കല്ലായി,പിഎം പ്രകാശൻ തുടങ്ങിയവർ സംസാരിച്ചുവാർഡ് മെമ്പർ കെ.വി. വത്സൻ നായർ സ്വാഗതവും ഇ.കെ.പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.

NDR news
10 Oct 2026 07:56 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents