കുരുന്നുകളെ ആദ്യാക്ഷരങ്ങൾ എഴുതിക്കാൻ മുഖ്യമന്ത്രി വിഡി സതീശനും
വിദ്യാരംഭ ദിനമായ ഇന്ന് രാവിലെ നോർത്ത് പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലാണ് മുഖ്യമന്ത്രി എഴുത്തിനിരുത്തൽ ചടങ്ങ് നടത്തിയത്.
പറവൂർ: വിദ്യാരംഭ ദിനമായ വിജയദശമി ദിനത്തിൽ നോർത്ത് പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ കുരുന്നുകളെ എഴുത്തിനിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ.
. രാവിലെ ഏഴ് മണിയോടെ ക്ഷേത്ര ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം എഴുത്തിനിരുത്തൽ ചടങ്ങിനെത്തിയത്.എല്ലാ വർഷവും വി.ഡി. സതീശൻ ഇവിടെ എഴുത്തിനിരുത്തൽ ചടങ്ങിൽ പങ്കെടുക്കാറുണ്ട്.

