headerlogo
cultural

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വവാർഷികം: പുഷ്പാർച്ചന നടത്തി

നടുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വവാർഷിക ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

 ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വവാർഷികം: പുഷ്പാർച്ചന നടത്തി
avatar image

NDR news

31 Oct 2026 10:49 AM

നടുവണ്ണൂർ:ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ വാർഷികം നടുവണ്ണൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. നടുവണ്ണൂർ ടൗണിൽ നടന്ന ചടങ്ങിൽ ഇന്ദിരാഗാന്ധിയുടെഛായ പടത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി . ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ രാജീവൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

.  എം കെ ബാബു, പി രാമചന്ദ്രൻ, മനോജ് അഴകത്ത് , വിനോദ് പാലയാട്ട്, പി കെ മുഹമ്മദലി,മനോജ് ആലേച്ചിയിൽ, പി ഗോവിന്ദൻകുട്ടി നേതൃത്വം നൽകി

NDR news
31 Oct 2026 10:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents