headerlogo
cultural

നവജീവൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ടി പി രാജീവൻ അനുസ്മരണം നടത്തി

നവജീവൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത കവിയും തിര കഥാകൃത്തുമായ ടി പി രാജീവൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

 നവജീവൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ടി പി രാജീവൻ അനുസ്മരണം നടത്തി
avatar image

NDR news

02 Nov 2026 04:38 PM

കൂട്ടാലിട:പ്രശസ്ത കവിയും തിരക്കഥാകൃത്തുമായ ശ്രീ ടി പി രാജീവൻ അനുസ്മരണം നവജീവൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ നടത്തി. ട്രസ്റ്റ് ചെയർമാൻ ജോസ് മംഗലാം കുന്നേലിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. മുൻ ചെയർമാൻ ഈ ഗോവിന്ദൻ നമ്പീശൻ, സെക്രട്ടറി ധർമ്മൻ മുല്ലപ്പള്ളി,വൈസ് ചെയർമാൻ ഇല്ലത്ത് പ്രകാശൻ മാസ്റ്റർ, ജോയിൻ സെക്രട്ടറി അജിത്ത് കിഴക്കമ്പത്ത്, സുരേഷ് പാർവതീപുരം, പ്രദീപ് കളമുള്ളത്, ബാലറാം നരയംകുളം,ജിതേഷ് മാസ്റ്റർഎന്നിവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു

NDR news
02 Nov 2026 04:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents