headerlogo
cultural

നാളെ ശിശുദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം

ബാലുശ്ശേരി റോട്ടറി ക്ലബ് ശിശുദിനത്തോടനുബന്ധിച്ച് ബാലുശ്ശേരി ബോയ്സ് സ്കൂളിൽ വച്ച് ചിത്രരചന മത്സരം നടത്തുന്നു

 നാളെ ശിശുദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം
avatar image

NDR news

13 Nov 2026 09:56 PM

ബാലുശ്ശേരി: റോട്ടറി ക്ലബ് ഓഫ് ബാലുശ്ശേരി ഡ്രീം സിറ്റിയുടെ നേതൃത്വത്തില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി നാളെ (നവംബര്‍ 14) ബാലുശ്ശേരി ബോയ്‌സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.

.    ബാലുശ്ശേരി എം.എല്‍.എ. വി.ടി. സൂരജ് പരിപാടി ഉദ്ഘാടനം ചെയ്യും. മത്സരവിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.രജിസ്‌ട്രേഷന് 9847750750 എന്ന നമ്പറിൽ ബന്ധപ്പെടുക

NDR news
13 Nov 2026 09:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents