headerlogo
cultural

ജവഹർ ബാലമഞ്ച് നടുവണ്ണൂർ ബ്ലോക്ക് തല യൂണിറ്റ് രൂപീകരിച്ചു.

ജവഹർ ബാലമഞ്ച് നടുവണ്ണൂർ ബ്ലോക്ക് തല യൂണിറ്റ് രൂപീകരണ ഉദ്ഘാടനവും ശിശുദിനാഘോഷവും കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.

 ജവഹർ ബാലമഞ്ച് നടുവണ്ണൂർ ബ്ലോക്ക് തല യൂണിറ്റ് രൂപീകരിച്ചു.
avatar image

NDR news

14 Nov 2026 11:15 AM

നടുവണ്ണൂർ: ജവഹർ ബാലമഞ്ച് നടുവണ്ണൂർ ബ്ലോക്ക് തല യൂണിറ്റ് രൂപീകരണ ഉദ്ഘാടനവും ശിശുദിനാഘോഷവും പൂനത്ത് വെച്ച് നടന്നു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

.   ബ്ലോക്ക് ജവഹർ ബാലമഞ്ച് ചെയർമാൻ അൻവർ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശ്രീ. ടി. കെ. ചന്ദ്രൻ ശിശുദിന സന്ദേശം നൽകി. വാർഡ് മെമ്പർ കെ. ആബിദ, കെ. സിനി, കെ. പി. ശ്രീ ദേവി, റജി ചളുക്കൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

NDR news
14 Nov 2026 11:15 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents