headerlogo
cultural

മുൻ എം എൽ എ കാനത്തിൽ ജമീല അനുസ്മരണ പരിപാടികൾക്ക് തുടക്കമായി

മുൻ എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവുമായിരുന്ന കാനത്തിൽ ജമീല അനുസ്മരണ ചടങ്ങ് തുടങ്ങി.

 മുൻ എം എൽ എ കാനത്തിൽ ജമീല അനുസ്മരണ പരിപാടികൾക്ക് തുടക്കമായി
avatar image

NDR news

22 Nov 2026 07:51 AM

കോഴിക്കോട് :അന്തരിച്ചമുൻഎം.എൽ.എയും ജനപ്രതിനിധിയുമായിരുന്ന സ: കാനത്തിൽ ജമീലയെ അനുസ്മരിക്കുന്നതിനായി സംഘടിപ്പിക്കുന്ന പരിപാടികൾക്ക് തുടക്കമായി. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തിൽ നടന്ന സെമിനാർ ദേശാഭിമാനി മുൻ റസിഡന്റ് എഡിറ്റർ വി.ബി. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.

.      സംഘാടക സമിതി കൺവീനർ പി.കെ. സത്യൻ അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.വി. നിർമലൻ, എം. രാധാകൃഷ്ണൻ, പി. ശിവശങ്കരൻ, പി. ജിതിൻ രാജ്, എം. അശോകൻ, എം. രാജു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

NDR news
22 Nov 2026 07:51 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents