headerlogo
education

മണിയൂർ എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ്

അഭിമുഖം നവംബർ രണ്ടിന് കോളെജിൽ നടക്കും

 മണിയൂർ എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ്
avatar image

NDR news

30 Oct 2021 07:06 PM

വടകര : കോളജ്‌ ഓഫ് എഞ്ചിനിയറിങ്ങിൽ വടകരയിൽ സിവിൽ എൻജിനിയറിങ്ങിന് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. താല്പര്യമുള്ള ഒന്നാം ക്ലാസ്സ്‌ മാസ്റ്റർ ബിരുദമുള്ള (എം ടെക് ) ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

 

      വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ രണ്ടിന് രാവിലെ പത്തിനു മണിയൂർ കുറുന്തോടിയിലെ കോളേജ് ഓഫീസിൽ ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0496 2536125, 2537225

NDR news
30 Oct 2021 07:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents