headerlogo
education

പ്രി- പ്രൈമറി ' താലോലം' രക്ഷാകർതൃ ശാക്തീകരണ പരിപാടി

ജി എൽ പി എസ് മരുതൂരിൽ പന്തലായനി ബി പി സി യൂസഫ് നടുവണ്ണൂർ പരിപാടി ഉദ്ഘാടനം ചെയ്തു.

 പ്രി- പ്രൈമറി ' താലോലം'  രക്ഷാകർതൃ ശാക്തീകരണ പരിപാടി
avatar image

NDR news

26 Nov 2021 12:03 PM

കൊയിലാണ്ടി: പ്രി- പ്രൈമറി  രക്ഷാകർതൃ ശാക്തീകരണ പരിപാടി   'താലോലം'   ജി എൽ പി എസ് മരുതൂരിൽ പന്തലായനി ബി പി സി  യൂസഫ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു.  
       വാർഡ് കൗൺസിലർ പ്രമോദ് അദ്ധ്യക്ഷനായ ചടങ്ങിൽ ഡയറ്റ് ഫാക്കൽറ്റി സബിത ശേഖർ മുഖ്യാതിഥിയായി. ബി.ആർ.സി. ട്രെയ്നർ  മുഹമ്മദ് അഷറഫ്, പി ടി.എ. പ്രസിഡന്റ് ബാലകൃഷ്ണൻ, എസ് എം സി ചെയർമാൻ  ചന്ദ്രൻ കെ അപർണ, എം പി.ടി.എ. ചെയർപേഴ്സൺ ഷിജിന വി.ടി. എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബി കെ അബ്ദുറഹ്മാൻ  നന്ദി ആശംസിച്ചു.

NDR news
26 Nov 2021 12:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents