headerlogo
education

പാലോറ എൻ.എസ്. എസ് സപ്തദിന ക്യാമ്പ് അതിജീവനം സമാപിച്ചു

ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു

 പാലോറ എൻ.എസ്. എസ് സപ്തദിന ക്യാമ്പ് അതിജീവനം സമാപിച്ചു
avatar image

NDR news

01 Jan 2022 10:39 PM

പാലോറ: പാലോറ ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്. എസ് സപ്തദിന ക്യാമ്പ് അതിജീവനം സമാപിച്ചു. 

      സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് ആലങ്കോട് മുഖ്യഭാഷണം നടത്തി.

       ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബീന ടീച്ചർ, പ്രിൻസിപ്പൽ ടി. പി. ദിനേശൻ , എൻഎസ്എസ് ജില്ലാ കോ-ഓഡിനേറ്റർ എസ്. ശ്രീ ചിത്ത്, ഹെഡ് മാസ്റ്റർ കെ. കെ. സത്യേന്ദ്രൻ, പ്രോഗ്രാം ഓഫീസർ ടി. കെ. ശ്രീജ, ചാലിൽ മണി, അമൽ ബിനാഥ് , അനുശ്രീ കെ. കെ. തുടങ്ങിയവർ സംസാരിച്ചു.

NDR news
01 Jan 2022 10:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.