അരിക്കുളം കെപി.എം.എസ്.എം. എച്ച്.എസ്.എസിൽ ലിറ്റിൽ കൈറ്റ്സ് ബാച്ച് ഉദ്ഘാടനം
സ്കൂൾ ഹെഡ്മിസ്ട്രസ് പി. ജി. മീന ഉദ്ഘാടനം ഉദ്ഘാടനം നിർവഹിച്ചു

അരിക്കുളം: അരിക്കുളം കെപി.എം.എസ്.എം. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2021-24 വർഷത്തെ ബാച്ചിൻ്റെ ഉദ്ഘാടനം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് പി. ജി. മീന ഉദ്ഘാടനം ഉദ്ഘാടനം നിർവഹിച്ചു.
കൈറ്റ് മിസ്ട്രസ് ഷർജിന സ്വാഗതവും ഡെപ്യൂട്ടി എച്ച്.എം. സുബൈർ, ജോയിൻ്റ് എസ്.ഐ.ടി.സി. സജ്ജാദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് ലീഡർ അമൻ യാസിൻ നന്ദി പറഞ്ഞു.