headerlogo
education

കാവുന്തറ എ.യു.പി സ്കൂൾ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു

വാകയാട് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഡോ: പി. ആബിദ പുതുശ്ശേരി ഉദ്‌ഘാടനം ചെയ്തു

 കാവുന്തറ എ.യു.പി സ്കൂൾ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു
avatar image

NDR News

22 Jul 2022 10:17 AM

നടുവണ്ണൂർ: കാവുന്തറ എ.യു.പി സ്കൂൾ ചാന്ദ്രദിനാഘോഷവും ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനവും സംഘടിപ്പിച്ചു. ചടങ്ങ് വാകയാട് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഡോ: പി. ആബിദ പുതുശ്ശേരി ഉദ്‌ഘാടനം ചെയ്തു.

       പ്രധാനാധ്യാപിക കെ.കെ പ്രസീത ടീച്ചർ അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് കെ. ടി. കെ. റഷീദ്, സീനിയർ അധ്യാപിക ചന്ദ്രിക, വിദ്യാർത്ഥി പ്രതിനിധികളായ ഇഷ ഫാത്തിമ, പാർവണ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

NDR News
22 Jul 2022 10:17 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents