headerlogo
education

മടപ്പള്ളി ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽകരണം നടത്തി

വടകര കോസ്റ്റൽ പി.എസ് അസി. സബ് ഇൻസ്പെക്ടർ വി. വി. സജീവൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

 മടപ്പള്ളി ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽകരണം നടത്തി
avatar image

NDR News

02 Oct 2022 06:53 PM

വടകര: മടപ്പള്ളി ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ചോമ്പാല പി. എസ്. അഡീഷണൽ സബ് ഇൻസ്പെക്ടർ എൻ. കെ. വാസുദേവൻ നിയമ ബോധവൽക്കരണം നടത്തി. 

       ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ വടകര കോസ്റ്റൽ പി.എസ് അസി. സബ് ഇൻസ്പെക്ടർ വി. വി. സജീവൻ കേഡറ്റുകൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ സ്കൂൾ അദ്ധ്യാപകരായ അനിത, രാജു ഡി. ഐ, വിജിത്ത് എന്നിവർ പങ്കെടുത്തു.

NDR News
02 Oct 2022 06:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents