headerlogo
education

തിരുവോട് എല്‍ പി സ്കൂൾ 75 വാർഷികം ആഘോഷിക്കുന്നു

തിരുവോട് പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന പ്രൈമറി വിദ്യാലയം

 തിരുവോട് എല്‍ പി സ്കൂൾ 75 വാർഷികം ആഘോഷിക്കുന്നു
avatar image

NDR news

04 Apr 2023 06:01 AM

കൂട്ടാലിട :തിരുവോട് പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന പ്രൈമറി വിദ്യാലയമായ കെ എൽ പി സ്കൂൾ 75 വാർഷികാഘോഷം വിതുരമായി നടത്താൻ തീരുമാനിച്ചു.ഇതിൻറെ ഭാഗമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.25 വാർഷികത്തോടനുബന്ധിച്ച് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും.

      തിരുവോട് എ.എൽ.പി സ്കൂളിന്റെ 75 വാർഷികവും കെട്ടിടോൽഘാടനവും വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള ധന സമാഹരത്തിന്റെ ആദ്യ ഘഡു നടുവണ്ണൂർ ഹൈസ്കൂൾ, വാകയാട് മുൻ പ്രധാനാധ്യാപകനും തിരുവോട് സ്കൂൾ പൂർവ്വവിദ്യാർത്ഥിയുമായ സി.കെ രാഘവൻ മാസ്റ്റർ നിർവ്വഹിച്ചു. പ്രധാന അധ്യാപിക പ്രധാന അധ്യാപിക ഭാരതി ടീച്ചർ. അനീഷ് മാസ്റ്റർ, ബാല ഗോപാലൻ താനി കണ്ടി, ജയേഷ് അമ്മിച്ചാലിൽ. കമ്പീർ രാരാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

NDR news
04 Apr 2023 06:01 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents