വർണ്ണാഭമായി വെള്ളിയൂർ എ.യു.പി. സ്കൂളിലെ പ്രവേശനോത്സവം
ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. മധുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

നൊച്ചാട്: 2022-23 വർഷത്തെ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. മധുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ. പ്രസിഡൻ്റ് ലതിക രാജേഷ് അധ്യക്ഷത വഹിച്ചു.
അസിസ്റ്റൻ്റ് ഇൻ ചാർജ് ടി.കെ. സനിത, എം.പി.ടി.എ. വൈസ് പ്രസിഡൻ്റ് തനൂജ, സി.കെ. ശശി, സി.കെ. ഷംന എന്നിവർ പ്രസംഗിച്ചു.