headerlogo
education

പേരാമ്പ്ര പൈതോത്ത് ഓപ്പൺ സ്പേസ് ഉന്നത വിജയികളെ അനുമോദിച്ചു

കൂത്താളി പഞ്ചായത്ത് വൈ.പ്രസിഡന്റ് വി.എം. അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു

 പേരാമ്പ്ര പൈതോത്ത് ഓപ്പൺ സ്പേസ് ഉന്നത വിജയികളെ അനുമോദിച്ചു
avatar image

NDR News

17 Jul 2023 07:10 AM

പേരാമ്പ്ര : പൈതോത്ത് ഓപ്പൺ സ്പേസ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്. എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരെയും വിവിധ മത്സരങ്ങളിൽ വിജയിച്ചവരെയും അനുമോദിച്ചു. കൂത്താളി പഞ്ചായത്ത് വൈ.പ്രസിഡന്റ് വി.എം. അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു. 

       എം.പി.കെ. അഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.ടി. അഷ്റഫ്, എം.പി. മൊയ്തു, ടി.പി. ബാലൻ നായർ , എ.സി. ദേവദാസൻ , ജി.ജയരാജൻ, ഷീബാ പ്രഭാകരൻ, ആർച്ച, പ്രസന്ന പ്രേമൻ , ശ്രേയ കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു. മഹിജ സിജു സ്വാഗതവും ദിവ്യ ജമനീഷ് നന്ദിയും പറഞ്ഞു.

NDR News
17 Jul 2023 07:10 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents