headerlogo
education

പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിൻ്റെ ലൈറ്റ് ആൻ്റ് സൗണ്ട് സ്വിച്ച് ഓൺ കർമ്മം ഉദ്ഘാടനം നിർവഹിച്ചു

പ്രധാനാദ്ധ്യാപിക എം. ബിന്ദു സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

 പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിൻ്റെ ലൈറ്റ് ആൻ്റ് സൗണ്ട് സ്വിച്ച് ഓൺ കർമ്മം ഉദ്ഘാടനം നിർവഹിച്ചു
avatar image

NDR news

11 Nov 2024 01:36 PM

നൊച്ചാട്: നവംബർ 11 മുതൽ 14 വരെ നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിൻ്റെ ലൈറ്റ് ആൻ്റ് സ്വിച്ച് ഓൺ കർമ്മത്തിൻ്റെ ഉദ്ഘാടനം പ്രധാനാദ്ധ്യാപിക എം. ബിന്ദു നിർവഹിച്ചു.

      അദ്ധ്യാപകരായ എ.പി. അസീസ്, ആർ.കെ. മുനീർ, എൻ.കെ. സാലിം, വി.എം. അഷ്റഫ്, ബിജു മാത്യു, ആർ. കാസിം, കിഷോർ തിരുവോട്, ഡോ. എം.എം. സുബീഷ്, ആയിശ, വിജയലക്ഷ്മി, ഷാജിമ, വി.എം. അഷ്റഫ്, പ്രീത എന്നിവർ സംബന്ധിച്ചു. 

NDR news
11 Nov 2024 01:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents