headerlogo
education

മഹാത്മജിയുടെ ചിത്രങ്ങൾ ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിന് കൈമാറി

ചിത്രകല അദ്ധ്യാപകനായ രഷിത്ത് ലാൽ വരച്ച ചിത്രങ്ങളാണ് സ്കൂളിന് സമർപ്പിച്ചത്

 മഹാത്മജിയുടെ ചിത്രങ്ങൾ ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിന് കൈമാറി
avatar image

NDR News

15 Feb 2025 09:17 PM

നടുവണ്ണൂർ: ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിലെ ചിത്രകല അദ്ധ്യാപകനായ രഷിത്ത് ലാൽ വരച്ച ഗാന്ധിജിയുടെ പൂർണ്ണ ചിത്രങ്ങൾ സ്കൂളിന് സമർപ്പിച്ചു. ഹെഡ്മാസ്റ്റർ എൻ.എം. മൂസക്കോയ ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു. 

     ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി. ഷീന, വി.സി. സാജിദ്, എം.കെ. രാകേഷ്, എം.പി. അബ്ദുൾ ജലീൽ, പ്രിയരജഞ്നി, ഷാജി കാവിൽ, സി.പി.സുജാൽ, സി. മുസ്ഥഫ, വി.കെ. നൗഷാദ്, രഷിത്ത് ലാൽ, എ.കെ. സുരേഷ് ബാബു, ശ്രീരജിനി എന്നിവർ സംസാരിച്ചു.

NDR News
15 Feb 2025 09:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents