നടുവണ്ണൂർ നൂറുൽ ഹുദ അൽ ബിർറ് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു
റഫീഖ് സകരിയ്യ ഫൈസി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: നടുവണ്ണൂർ നൂറുൽ ഹുദ അൽ ബിർറ് സ്കൂൾ പ്രവേശനോത്സവം റഫീഖ് സകരിയ്യ ഫൈസി ഉദ്ഘാടനം ചെയ്തു. എം.കെ. പരീദ് അദ്ധ്യക്ഷനായി. കോഡിനേറ്റർ അലി റഫീഖ് ദാരിമി സ്വാഗതവും റസീന ഫൈസൽ നന്ദിയും പറഞ്ഞു.
പി.കെ. ഇബ്രാഹിം, അബ്ദുസമദ് ദാബിസ്, സി.പി. ഇമ്പിച്ചി മൊയ്തീ, കെ. ഷരീഫ്, പി.എം. കോയ മുസ്‌ലിയാർ, പി. ഖാദർ ഹാജി, മുഹമ്മദലി മരുതിയാട്ട് എന്നിവർ സംസാരിച്ചു.