headerlogo
education

ഉള്ളിയേരിമൈത്രി റസിഡൻസി അസോസിയേഷൻ അനുമോദന സദസ്സ് സംഘടിപ്പിച്ചു

ഏഴാം വാർഡ് മെംബർ മുനീറാ നാസർ ഉദ്ഘാടനം ചെയ്തു

 ഉള്ളിയേരിമൈത്രി റസിഡൻസി അസോസിയേഷൻ അനുമോദന സദസ്സ് സംഘടിപ്പിച്ചു
avatar image

NDR News

10 Jun 2025 06:03 PM

ഉള്ളിയേരി : ഉള്ളിയേരി - 19ാം മൈൽ മൈത്രി റസിഡൻസി അസോസിയേഷൻ അനുമോദന പരിപാടി സംഘടിപ്പിച്ചു. എസ് എസ് എൽ സിപരീക്ഷയിൽ ഫുൾ എപ്ലസ് കിട്ടിയ ആയിഷ സന, പ്ലസ് 2 പരീക്ഷയിൽ എ പ്ലസ് കിട്ടിയ നിഹാര നിധീഷിനും ബാലുശ്ശേരി റെയിഞ്ച് എക്സൈസ് ഓഫീസർ ദിലീപ് മെമെൻ്റോ നൽകി. ഏഴാം വാർഡ് മെംബർ മുനീറാ നാസർ ഉദ്ഘാടനം ചെയ്തു. 

    യോഗത്തിൽ എം . വിഅരവിന്ദൻ സ്വാഗതം പറഞ്ഞു. എൻ.പി ഹേമലത അദ്ധ്യക്ഷത വഹിച്ചു. കെ.വി മജീദ് മാസ്റ്റർ, പി.പി സാജു , ഷീബ ടീച്ചർ, പി.പി സ നില എന്നിവർ സംസാരിച്ചു.

 

 

 

NDR News
10 Jun 2025 06:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents