headerlogo
education

കാവുന്തറ നന്മ കാർഷിക സൊസൈറ്റി ഉന്നത വിജയികളെ അനുമോദിച്ചു

മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി ബാലൻ ഉദ്ഘാടനം ചെയ്തു

 കാവുന്തറ നന്മ കാർഷിക സൊസൈറ്റി ഉന്നത വിജയികളെ അനുമോദിച്ചു
avatar image

NDR News

23 Jun 2025 03:11 PM

നടുവണ്ണൂർ : കാവുന്തറ നന്മ കാർഷിക സൊസൈറ്റിയുടെ നേതൃത്വത്തിൽ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സ, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി ബാലൻ ഉദ്ഘാടനം ചെയ്തു.

     വാർഡ് മെമ്പർ കെ.കെ ഷൈമ അധ്യക്ഷത വഹിച്ചു 'ഇ ശ്രീധരൻ മാസ്റ്റർ, കെ.ടി. കെ. റഷീദ്, എ .രാമകൃഷ്ണൻ,ഇ.അജിത്കുമാർ, ലിജി തേച്ചേരി, എ.സുരേഷ്, ശ്വേത ശശീന്ദ്രൻ എന്നിവർ സംസാരിച്ചു ..സൊസൈറ്റി സെക്രട്ടറി കെ.പി. ശരത് ലാൽ സ്വാഗതവും ട്രഷറർ പി.കെ പ്രമോദ് നന്ദിയും പറഞ്ഞു.

 

 

 

NDR News
23 Jun 2025 03:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents