headerlogo
education

മന്ദങ്കാവ് എൽ പി സ്കൂളിൽ റിപ്പബ്ലിക്ദിനാഘോഷം നടത്തി

ഗ്രാമപഞ്ചായത്ത് മെമ്പർ ദിൽഷമക്കാട്ട് ഉദ്ഘാടനം ചെയ്തു

 മന്ദങ്കാവ്  എൽ പി സ്കൂളിൽ റിപ്പബ്ലിക്ദിനാഘോഷം നടത്തി
avatar image

NDR News

26 Jan 2026 09:30 PM

കോഴിക്കോട്: മന്ദങ്കാവ് എ.എം എൽ പി സ്കൂളിൽ രാജ്യത്തിൻ്റെ എഴുപത്തി ഏഴാം റിപ്പബ്ലിക് ദിനം സ്കൂളിൽ ആഘോഷിച്ചു. രാവിലെ 9 മണിയ്ക്ക് ഹെഡ്മിസ്ട്രസ് സിന്ധു പി എം കെ പതാകയുയർത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ദിൽഷമക്കാട്ട് ഉദ്ഘാടനം ചെയ്തു. 

    പി.ടി.എ വൈസ് പ്രസിഡണ്ട് മഞ്ജു മഹേഷ്, മഞ്ജുഷ.പി എസ് , ജെസ്ലി എം, വിഷ്ണു പ്രിയ എന്നിവർ സംസാരിച്ചു. റിപ്പബ്ലിക് ദിന പ്രതിജ്ഞയ്ക്കുശേഷം കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് പായസ വിതരണവും ഉണ്ടായിരുന്നു.

 

NDR News
26 Jan 2026 09:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents