headerlogo
education

പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം

വാളാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം

 പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം
avatar image

NDR News

08 Feb 2026 08:33 AM

വയനാട്: സ്കൂളിൻ്റെ ശുചിമുറിയിൽ പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം. വയനാട് വാളാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.

     രണ്ട് വിദ്യാർഥികൾ ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 10 ദിവസം മുമ്പാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചപ്പോഴാണ് അധ്യാപകർ വിവരമറിഞ്ഞത്

 

NDR News
08 Feb 2026 08:33 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents