headerlogo
education

പ്ലസ് വൺ പരീക്ഷാ ഫലം ജൂൺ പത്തിന് സാധ്യതയില്ല.

പ്ലസ് വൺ പരീക്ഷയുടെ ഫലം ജൂൺ 10 - ന് പ്രഖ്യാപിക്കുമെന്നത് ജൂലൈ ആദ്യവാരത്തിലേക്ക് മാറ്റിയതായി അറിയുന്നു.

 പ്ലസ് വൺ പരീക്ഷാ ഫലം ജൂൺ പത്തിന് സാധ്യതയില്ല.
avatar image

Gireesh

07 Jun 2026 09:15 PM

              ഈ വർഷത്തെ പ്ലസ് വൺ പരീക്ഷ ഫലം ജൂൺ പത്തിനുണ്ടാവില്ല. ചില സാങ്കേതിക കാരണങ്ങളാലാണിത്. ജൂലൈ ആദ്യവാരം ഫലം പ്രഖ്യാപിക്കുന്നതാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളായി പ്ലൺ ഇബ്രൂവ്മെന്റ് പരീക്ഷ മാർച്ചിലെ പ്ലസ്ടു പരീക്ഷകളോടൊപ്പമാണ് നടത്തിയത്. ഇത് വിദ്യാർത്ഥികൾക്ക് വേണ്ട രീതിയിൽ എഴുതാൻ കഴിഞ്ഞിരുന്നില്ല എന്ന് അധ്യാപകർ പറയുന്നു. പഴയതു പോലെ ഒക്ടോബർ മാസത്തിൽ ഈ പരീക്ഷ നടത്തണമെന്ന് അധ്യാപകസംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദീൻ ഉറപ്പ് നല്കിയിട്ടുണ്ട്.

Gireesh
07 Jun 2026 09:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents