headerlogo
education

മദ്രസ്സ പ്രവേശനോത്സവം നടത്തി

കാവിൽ,പള്ളിയത്ത് കുനി ശാന്തിസദനം ഹോളിഡേ മദ്രസ്സ പ്രവേശനോത്സവം ടി.പി അബ്ദുൾ റഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

 മദ്രസ്സ പ്രവേശനോത്സവം നടത്തി
avatar image

Gireesh

07 Jun 2026 03:28 PM

              കാവുന്തറ, കാവിൽ പള്ളിയത്ത് കുനി ശാന്തി സദനം ഹോളിഡെ മദ്രസ്സ പ്രവേശനോത്സവം, സമുചിതമായി ആചരിച്ചു.കാവുന്തറ എ.യു.പി സ്കൂൾ റിട്ടയേഡ് അധ്യാപകൻ ടി.പി അബ്ദുറഹ്‌മാൻ ഉ ദ്‌ഘാടനം നിർവഹിച്ചു. മദ്രസ്സാ പൊതുപരീക്ഷയിലെ വിജയികൾക്ക് മെമെൻ്റോ നൽകി ആദരിച്ചു.. വി.കെ. ആബിദ ടീച്ചർ, ഡോക്ടർ റൂബി ഫർഹത്ത് .ആർ കെ , ബാലുശ്ശേരി AEO എൻ . അസീസ് മാസ്റ്റർ, ഷാഹിദ് മാസ്റ്റർ ഊരള്ളൂർ, സീനത്ത് ടീച്ചർ നൊച്ചാട്, കെ.കെ അബ്ദുള്ള മാസ്റ്റർ, അനസ് മാസ്റ്റർ.എന്നിവർ ആശംസകൾ അർപ്പിച്ചു സംഹാരിച്ചു... പ്രിൻസിപ്പൽ കെ.കെ. മുഹമ്മദ് മാസ്റ്റർ ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ ഷമീന ടീച്ചർ നന്ദിപ്രകാശിപ്പിച്ചു ...

 

Gireesh
07 Jun 2026 03:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents