പ്ലസ് വൺ പരീക്ഷഫലം ജൂലൈ 15-ന്
2026 മാർച്ചിൽ നടന്ന പ്ലസ് വൺ പരീക്ഷയുടെ ഫല ജൂലൈ 15 ന് പ്രസിദ്ധീക്കും
ജൂൺ 10ന് പ്രഖ്യാപിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്ന പ്ലസ് വൺ പരീക്ഷ ഫലം മാറ്റി വെച്ചു. പുതിയ ഉത്തരവ് പ്രകാരം ജൂലൈ 15 ന് ഫലം പുറത്തുവിടുന്നതാണ്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഗൾഫ് മേഖലകളിൽ പരീക്ഷകൾ പൂർത്തിയാക്കാൻ കഴിയാത്തതു കൊണ്ടാണിത്. ഇത് പൂർത്തിയായശേഷം ഒരുമിച്ച് പരീക്ഷ ഫലം പ്രഖ്യപിക്കും

