പത്താം ക്ലാസ്സ് ജയിച്ചവർക്ക് സാങ്കേതിക വിദ്യാഭ്യാസത്തിൽ ഡിപ്ലോമ നേടാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കിഴിലുള്ള പോളിടെക്നിക് കോളേജുകളിൽ മൂന്ന് ഡിപ്ലോമ പഠിക്കാം
എസ് എസ് എൽ സി പാസായവർക്ക് വളരെ എളുപ്പത്തിൽ സാങ്കേതികവിദ്യാഭ്യാസം പോളിടെക്നിക് കോളേജിലൂടെ നേടാൻ കഴിയും. കേരള സ്‌റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷനിൽ അഫിലിയേറ്റു ചെയ്തിട്ടുള്ള ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് സ്ഥാപനങ്ങളിലേക്കാണ് 2026-27 വർഷത്തെ അഡ്മിഷന് അപേക്ഷ ക്ഷണിച്ചുട്ടുള്ളത്. പ്ലസ്ടു കഴിഞ്ഞവർക്കും അപേക്ഷിക്കാം. സംഭരണക്രമം പാലിച്ചാണ് അഡ്മിഷൻ നടക്കുന്നത്. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിലുണ്ട്.

