ഡോക്ടറേറ്റ് നേടി.
ഷിബു ചെറുക്കാട് സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടി.
നടുവണ്ണൂരിൽ പ്രവർത്തിക്കുന്ന മൈൻഡ് കെയർ എന്ന കൗൺസലിംഗ് സ്ഥാപനത്തിന്റെ ഡയറക്ടറായ ഷിബു ചെറുക്കാട് സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടി.ഇറ്റാനഗർ അരുണോദയ യൂണിവേഴ്സിറ്റിയിൽ നിന്നാണ് പി എച്ച് ഡി കരസ്ഥമാക്കിയത്. ഭാര്യ പ്രവിഷ ടി കെ വാകയാട് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയാണ്. മക്കൾ വിദ്യാർത്ഥികളായ ദേവപ്രയാഗും ശ്രീപദും

