headerlogo
education

നീറ്റ്, ജെ ഇ ഇ പ്രവേശന പരീക്ഷ രീതികൾ മാറുന്നു.

മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളായ നീറ്റ്, ജെ ഇ ഇ പരീക്ഷകളിൽ മാറ്റങ്ങൾക്ക് നിർദ്ദേശം

 നീറ്റ്, ജെ ഇ  ഇ പ്രവേശന പരീക്ഷ രീതികൾ മാറുന്നു.
avatar image

NDR news

02 Jul 2026 08:26 PM

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ, എഞ്ചിനീയറിങ് പ്രധാന പ്രവേശന പരീക്ഷകളായ നീറ്റ്, ജെ ഇ ഇ എന്നിവയിൽ വൻമാറ്റങ്ങൾക്ക് ശുപാർശകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമിതി. പ്രവേശനത്തിനായി പ്ലസ് ടു ബോർഡ് പരീക്ഷയിലെ മാർക്കിന് 50 ശതമാനം വെയ്റ്റേജ് നൽകണമെന്നാണ് ഒൻപതംഗ സമിതിയുടെ പ്രധാന ശുപാർശയെന്ന് പിടിഐ റിപ്പോർട്ട്

       വിദ്യാർത്ഥികൾ വൻപണം ചെലവഴിച്ച് കോച്ചിങ് സെന്ററുകളെ ആശ്രയിക്കുന്നത് കുറയ്ക്കുക, ‘ഡമ്മി’ സ്കൂളുകളുടെ പ്രവർത്തനം തടയുക, പ്രവേശന പരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് കഴിഞ്ഞ വർഷം വിദ്യാഭ്യാസ മന്ത്രാലയം സമിതി രൂപീകരിച്ചത്

NDR news
02 Jul 2026 08:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents