headerlogo
education

സ്വാമി ഗുരു വരാനന്ദ മെമ്മോറിയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു.

സ്വാമി ഗുരു വരാനന്ദ മെമ്മോറിയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങ് " എസ്പരേൻസ. 2026" എലത്തൂർ എം എൽ എ അഡ്വ. വിദ്യാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

 സ്വാമി ഗുരു വരാനന്ദ മെമ്മോറിയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു.
avatar image

NDR news

04 Jul 2026 09:33 PM

കൊളത്തൂർ: സ്വാമി ഗുരുവരാനന്ദമെമ്മോറിയൽ ഗവ:ഹയർസെക്കണ്ടറി സ്‌കൂളിൽ എസ് എസ് എൽ സി , പ്ലസ് ടു , എൻ എം എം എസ്, രാജ്യപുരസ്‌കാർ വിജയികളെ " എസ്പരേൻസ -2026 " ചടങ്ങിൽ ആദരിച്ചു. എലത്തൂർ എം എൽ എ അഡ്വ വിദ്യ ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ കൊട്ടാരത്തിൽ അദ്ധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡണ്ട് നാസർ പി.കെ സ്വാഗതംപറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം നിനു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിനിഷ ഷൈജു , വികസന കാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ കവിത വടക്കേടത്ത്, വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ജയപ്രകാശൻ മാസ്റ്റർ, ഹെഡ് മാസ്റ്റർ ഡോ. എം പി വാസു , രാജീവൻ കൊളത്തൂർ, ഇ എം വാസു. മുസക്കോയ , എസ് എം.സി ചെയർമാൻ പ്രേംജിത്ത് പിലാച്ചേരി, എസ്. എച്ച് ഒ കാക്കൂർ സജു എബ്രഹാം എന്നിവർ സംസാരിക്കുകയും ചെയ്തു. പ്രിൻസിപ്പൽ സിബി ജോസഫ് നന്ദിയും പറഞ്ഞു.

NDR news
04 Jul 2026 09:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents