headerlogo
education

താത്കാലിക അധ്യാപക ഒഴിവ്

അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ താല്കാലിക ഒഴിവുകൾ

 താത്കാലിക അധ്യാപക ഒഴിവ്
avatar image

NDR news

22 Jul 2026 10:02 AM

അത്തോളി :അത്തോളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, പ്രവൃത്തിപരിചയം എന്നീ വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. അഭിമുഖം 24.7.26 വെള്ളിയാഴ്ച രാവിലെ 11മണിക്ക്.താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽസർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽഹാജരാവണം.

NDR news
22 Jul 2026 10:02 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents