നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ സയൻസ് ബാച്ച് അനുവദിച്ചു.
സർക്കാർ ഈ വർഷത്തെ പ്രവേശനത്തിനു വേണ്ടി നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ സയൻസ് ബാച്ച് അനുവദിച്ചു.
നടുവണ്ണൂർ: നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയ പ്ലസ് വൺ സയൻസ് ബാച്ച് അനുവദിച്ചു. ഫിസിക്സ് , കെമിസ്ട്രി, മാത്തമാറ്റിക്സ് കമ്പ്യൂട്ടർ സയൻസ് വിഷയണളോടു കൂടിയ സയൻസ് ബാച്ചാണ് അനുവദിച്ചിട്ടുള്ളത്. ഏതു സ്കൂളിലും ഇപ്പോൾ പ്ലസ് വൺ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ സയൻസ് ബാച്ചിലേക്ക് ട്രാൻസ്ഫർ വിളിക്കുമ്പോൾ ഏക ജാലകം വഴി അപേക്ഷ കൊടുക്കാവുന്നതാണ്.

