headerlogo
education

റാഗിംഗ് തടയാൻ വിചിത്ര നടപടിയുമായി ഈസ്റ്റ് ഹിൽ ഹയർ സെക്കണ്ടറി സ്കൂൾ

ഇന്റർവെൽ ഒഴികെയുള്ള സമയങ്ങിളിൽ ആൺക്കുട്ടികളുടെ ശുചിമുറികൾ പൂട്ടിയിട്ടതാണ് വിവാദമായത്.

 റാഗിംഗ് തടയാൻ വിചിത്ര നടപടിയുമായി ഈസ്റ്റ് ഹിൽ ഹയർ സെക്കണ്ടറി സ്കൂൾ
avatar image

NDR news

29 Jul 2026 04:59 PM

കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ് തടയുന്നതിന്റെ ഭാഗമായി സ്കൂൾ അധികൃതർ ആൺകുട്ടികളുടെ ശുചിമുറികൾ പൂട്ടിയിട്ടത് വിവാദമായി. ഇന്റർവെൽ സമയത്ത് മാത്രമാണ് നിലവിൽ ശുചിമുറികൾ തുറന്നു നൽകുന്നത്. മറ്റ് സമയങ്ങളിൽ ശുചിമുറി ഉപയോഗിക്കണമെങ്കിൽ പ്രിൻസിപ്പലിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.

        സംഭവം വിവാദമായതിനെത്തുടർന്ന് പിടിഎ (PTA) ഇടപെടുകയും ശുചിമുറികൾ തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.സംഭവം വിവാദമായതിന് പിന്നാലെ പിടിഎ ഇടപെടുകയും ശുചിമുറി തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നവീകരിച്ച ശുചിമുറി വൃത്തിഹീനമാക്കാതിരിക്കാനാണ് പൂട്ടിയിടുന്നതെന്നാണ് പ്രിന്‍സിപ്പൽ നൽകുന്ന വിശദീകരണം.

NDR news
29 Jul 2026 04:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents